Soldier Ratan Thakur's Father said, “I have sacrificed a son in Mother India’s service, I will send my other son as well to fight, ready to give him up for Mother India'<br />രാജ്യത്തിനായി എന്‍റെ ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനേയും രാജ്യത്തിനു വേണ്ടി പൊരുതാന്‍ അയക്കും. ഭാരതാംബയ്ക്കായി അവനേയും നല്‍കാന്‍ തയ്യാറാണ്. പക്ഷെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് രത്തന്‍ പറയുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയാണ് രത്തന്‍.